Tag: Amal Salmaan
‘അലംകൃതയും ഞങ്ങളുടെ മിന്നിയും!! താരപുത്രിമാരുടെ സൗഹൃദം..’ – ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോൻ
സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. താരദമ്പതികളുടെ പോലെ തന്നെ അല്ലാത്ത താരങ്ങളുടെ കുടുംബ വിശേഷവും അവരുടെ പുതിയ ചിത്രങ്ങളും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ... Read More