Tag: Al Sabith
വലിയ ചെക്കനായി കേശു..!! ലോക്ക് ഡൗണിൽ ഉമ്മയ്ക്ക് ഒപ്പം ജന്മദിനം ആഘോഷിച്ച് അൽ സാബിത്ത്
മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഫ്ലവർസ് ടി.വിയിൽ സംരക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സീരിയൽ ആയതുകൊണ്ട് തന്നെ സീരിയൽ ഏവരുടെയും പ്രിയപ്പെട്ടതായി. അതിലെ ഓരോ കഥാപാത്രങ്ങളും പിന്നീട് ജീവിതത്തിലും ... Read More