‘അല്ല, ഞങ്ങളുടെ കല്യാണി ഇങ്ങനെയല്ല! ഷോർട്സിൽ ഹോട്ടായി സീരിയൽ നടി ഐശ്വര്യ റാംസെ..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. 2019 ഡിസംബറിൽ ആരംഭിച്ച പരമ്പര വിജയകരമായ പ്രദർശനം തുടങ്ങിയിട്ട് നാല് വർഷമാവുകയാണ്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് …