Tag: 12th Man
‘വീണ്ടും ഞെട്ടിച്ച് മോഹൻലാൽ ജീത്തു ജോസഫ് കോംബോ!! 12-ത് മാൻ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമകൾക്ക് എന്നും മികച്ച പിന്തുണയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരുടെ പുതിയ സിനിമകൾ അന്നൗൺസ് ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷകളും ഉണ്ടാവും. ദൃശ്യവും ദൃശ്യം ... Read More