February 27, 2024

‘സൂപ്പർ ഹോട്ട് ലുക്കിൽ നടി സാനിയ ഇയ്യപ്പൻ!! കേരളത്തിന്റെ മിയ ഖലീഫയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വരികയും പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിച്ച ശേഷം നായികാ നടിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിച്ച സാനിയയ്ക്ക് ചെറുപ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിച്ചിരുന്നു. ക്വീൻ എന്ന സിനിമയിലാണ് നായികയായി അഭിനയിച്ചത്.

സിനിമകളിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ഒരു ഗ്ലാമറസ് പരിവേഷവും സാനിയയ്ക്ക് ഉണ്ട്. പലപ്പോഴും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സാനിയ പങ്കുവെക്കാറുണ്ട്. ദുബൈയിൽ സുഹൃത്തിന് ഒപ്പം പോയതിന്റെ ചിത്രങ്ങളാണ് സാനിയ കുറച്ച് ദിവസങ്ങളായി പങ്കുവെക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ പ്രണയത്തിൽ ദിനത്തിൽ രാത്രിയിൽ വെർദെ ദുബായിൽ എന്ന റെസ്റ്റോറന്റിൽ ഇരിക്കുന്ന ഫോട്ടോസ് സാനിയ പോസ്റ്റ് ചെയ്തിരുന്നു.

സൂപ്പർ ഹോട്ട് ലുക്കിലാണ് സാനിയയെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. ആരാധകരിൽ ചിലർ മിയ ഖലീഫയെ പോലെയുണ്ടെന്ന് കമന്റുകളും ഇട്ടിട്ടുണ്ട്. എന്നാൽ ചിലർ വളരെ മോശമായി കമന്റുകളാണ് ഇട്ടിരിക്കുന്നത്. “എല്ലാവരും പിറകിലുള്ള കെട്ടടത്തിൽ ഫോക്കസ് ചെയ്യുക, നല്ല വളർച്ചയുണ്ട്, സൂം ചെയ്തു നോക്കിയവരുണ്ടോ ഇങ്ങനെ ഇങ്ങനെ പോകുന്നു ചില ആളുകളുടെ കമന്റുകൾ.

2023 ആയിട്ടും ആളുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതിന് ഒരു തെളിവ് കൂടിയാണ് ഇത്. കമന്റുകൾക്ക് ഒന്നും തന്നെ പൊതുവേ സാനിയ മറുപടികൾ കൊടുക്കാറില്ല. ഇതുപോരാത്തതിന് ചില സദാചാര കമന്റുകളും സാനിയയുടെ ഫോട്ടോസിന് താഴെ വന്നിട്ടുണ്ട്. കാമുകനൊപ്പമാണോ പോയതെന്നും ചിലർ ചോദിക്കുന്നുണ്ട്. സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.