‘അതീവ ഗ്ലാമറസ് ലുക്കിൽ നടി സാനിയ!! ടാറ്റൂ എഡിറ്റ് ചെയ്തു കളഞ്ഞോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയകളിൽ സജീവമായി നിൽക്കുന്ന താരങ്ങൾക്ക് ആണ് ഇന്നത്തെ കാലത്ത് ആരാധകർ കൂടുതലുണ്ടാവുന്നത്. അവിടെ സജീവമായി നിന്ന് ഫോട്ടോഷൂട്ടുകൾ നടത്തുകയും അതിലൂടെ ശ്രദ്ധനേടുകയും ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ ധാരാളം ആരാധകരെ നേടിയെടുത്ത ഒരു നായികാ നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി വന്ന് നായികയായി മാറിയ ആളാണ്.

ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പിന്നീട് സിനിമയിൽ ബാലതാരമായ സാനിയ ചെറുപ്പം മുതൽക്ക് തന്നെ മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന സാനിയ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷമിറങ്ങിയ സാറ്റർഡേ നൈറ്റാണ് അവസാനം ഇറങ്ങിയ ചിത്രം. വരും വർഷങ്ങളിൽ നായികയായി ഒരുപാട് സിനിമകളും ആരാധകർ പ്രതീക്ഷിക്കുന്നു.

അതെ സമയം സാനിയ ചെയ്തയൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് തരംഗമായി മാറുന്നത്. ഇത്രയും ഗ്ലാമറസ് ആയിട്ട് ഇതിന് മുമ്പ് സാനിയയെ മലയാളികൾ കണ്ടിട്ടുണ്ടാവില്ല. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് ഇത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ സാംസൺ ലെയാണ് സാനിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ദേവരാഗ് ആണ് ഈ ഗ്ലാമറസ് വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഫോട്ടോഷൂട്ട് കണ്ട് പലരും കണ്ണ് തള്ളിപ്പോയിട്ടുണ്ടെങ്കിലും എഡിറ്റ് ചെയ്തയാൾക്ക് ഒരു മിസ്റ്റേക്ക് പറ്റിയത് എല്ലാവരും കണ്ടെത്തിയിട്ടുണ്ട്. സാനിയ നെഞ്ചത്ത് ഒരു ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു. ആദ്യ മൂന്ന് ചിത്രങ്ങളിൽ അത് എഡിറ്റ് ചെയ്തു മായിച്ച് കളഞ്ഞപ്പോൾ അവസാന സൈഡ് വ്യൂ ഉള്ള ഫോട്ടോയിൽ ആ ടാറ്റൂ കാണാൻ സാധിക്കുന്നുണ്ട്. ഇന്ത്യൻ മിയ ഖലീഫയാണ് സാനിയായെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.


Posted

in

by