‘പെൺകുട്ടികളോടുള്ള ജിന്റോയുടെ സമീപനം ശരിയല്ല, എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്..’ – ആരോപണവുമായി ദിയ സന
ഈ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് കുറച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന ദിയ സന ഒരു ദുരനുഭവം പങ്കുവച്ചിരുന്നു. അന്ന് അത് വലിയ ചർച്ചയായിരുന്നു. …