‘ചക്കപ്പഴത്തിലെ പൈങ്കിളി രണ്ടും കൽപ്പിച്ച് തന്നെ!! ഗ്ലാമറസ് ലുക്കിൽ നടി ശ്രുതി രജനികാന്ത്..’ – വീഡിയോ വൈറൽ

മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ ചാനൽ ആയ ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ”ചക്കപ്പഴം’ എന്ന കോമഡി സീരിയലിലൂടെ പൈങ്കിളി എന്ന കഥപാത്രമായി മലയാളികൾക്ക് സുപരിചിതയായ താരം ആണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ ആണ് താരത്തെ മലയാളികൾ കൂടുതൽ അറിഞ്ഞതെങ്കിലും 2001-ൽ ആണ് ശ്രുതി ദ്യമായി ക്യാമറക്കു മുന്നിൽ വരുന്നത്.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ‘ഉണ്ണിക്കുട്ടൻ’ എന്ന സീരിയലിൽ ഉണ്ണിക്കുട്ടൻ എന്ന കഥപാത്രമായി അഭിനയ ജീവിതം ആരംഭിച്ച ശ്രുതി മനസപുത്രി, എട്ടു സുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ, സ്ത്രീ ഹൃദയം, സുന്ദരി സുന്ദരി തുടങ്ങിയ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധനേടിയിട്ടുമുണ്ട്.

കൂടാതെ മലയാളത്തിലെ പല മുൻനിര ചിത്രങ്ങളിലും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും താരം മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്‌. 2003ൽ റിലീസായ ദിലീപ് നായകനായ സാധനനന്റെ സമയം 2006-ൽ ജയറാം നായകനായ മധുചന്ദ്ര ലേഖ തുടങ്ങിയ ചിത്രങ്ങളിൽ താരം ഡബ്ബ് ചെയ്തിട്ടുണ്ട്. ചക്കപ്പഴം സീരിയലിനു ശേഷം 2021-ൽ ആസിഫ് അലി നായകനായ കുഞ്ഞേലദോ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും ശ്രുതി അരങ്ങേറ്റം കുറിക്കുന്നത്.

വൈഗ, പദ്മ, നീരജ തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം ശ്രുതിഅഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ശ്രുതി തന്റെ അവധി ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്. മാലി ദീപിൽ നിന്നുള്ള നിരവധി ഫോട്ടോ-വിഡിയോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശ്രുതി തന്നെ തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഹോട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by