‘അപ്സര ആൽബിൻ എന്നല്ലേ പേര് വരേണ്ടത്, നിങ്ങൾ തമ്മിൽ ഡിവോഴ്സ് ആയോ..’ – മറുപടി കൊടുത്ത് സാന്ത്വനത്തിലെ ജയന്തി
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി അപ്സര രത്നാകരൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അപ്സര പങ്കുവച്ച ഒരു പോസ്റ്റിന് താഴെ വന്ന …