‘തമന്നയുടെ അഴിഞ്ഞാട്ടം!! രജനികാന്തിന്റെ ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ. രജനികാന്ത് മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകർ ഏറെയാണ്. രജനികാന്ത് ആരാധകർ മാത്രമല്ല, തമിഴ്, മലയാളം സിനിമ …