‘സൈബർ ബുള്ളിയിങ്ങിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു..’ – ഇൻഫ്ലുവൻസർ പെൺകുട്ടിയുടെ ആത്മഹ,ത്യയിൽ പ്രതികരിച്ച് അഭിരാമി സുരേഷ്
തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ഥിനി ആത്മഹ,ത്യാ ചെയ്ത സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നേരിട്ട് സൈബർ ബുള്ളിയിംഗ് കാരണമാണ് പെൺകുട്ടി സ്വന്തം ജീവൻ വെടിഞ്ഞത്. മറ്റൊരു ഇൻഫ്ലുവൻസറുമായി പ്രണയത്തിൽ …