‘ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു, എല്ലാം വളരെ പെട്ടെന്നായിരുന്നു..’ – പുതിയ വിശേഷം പങ്കുവച്ച് ദയ അച്ചു
ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മാത്രമാണ് ഇതുവരെയുള്ള ബിഗ് ബോസുകളിൽ വിജയിയെ പ്രഖ്യാപിക്കാതെ ഇരുന്നിട്ടുള്ളത്. ആ സീസണിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് ദയ അച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച് …