‘തമിഴ് പാട്ടിന് സാരിയിൽ കിടിലൻ ഡാൻസുമായി അനുശ്രീ, ഹോട്ട് എന്ന് ആരാധകർ..’ – വീഡിയോ കാണാം

2012-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ഡൈമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് അനുശ്രീ. 2011 ൽ ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ലാൽ ജോസ് താരത്തെ കണ്ടുമുട്ടുന്നത്, അവിടെ നിന്നും കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ലാൽ ജോസ് അവസരം കൊടുക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ താരം കൂടിയാണ് അനുശ്രീ. നിരവധി ആരാധകരെ ആണ് താരം സംബാധിച്ചിട്ടുള്ളത്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും റീൽസുകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ റീലിസ് ഡാൻസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതി സുന്ദരിയായിട്ടാണ് അനുശ്രീയുടെ ഡാൻസ്. പ്രണവ് സി സുബാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്.

കലാമണ്ഡലം രാജശ്രീ ആയി അനുശ്രീ മലയാളികളുടെ ഹൃദയത്തിലേക്കു ഇടിച്ചു കയറുകയായിരുന്നു. അത്രെയും തന്മയത്തോടെ ആണ് അനുശ്രീ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ താരം മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഇടം പിടിക്കുകയായിരുന്നു. റെഡ് വൈൻ, ലെഫ്റ് റൈറ്റ് ലെഫ്റ്, പുള്ളി പുലികളും ആട്ടിൻ കുട്ടിയും.

View this post on Instagram

A post shared by Anusree (@anusree_luv)

മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ, കുറ്റവും ശിക്ഷയും, സെക്കൻഡ്സ്, ചന്ദ്രട്ടൻ എവിടെയ, രാജമ്മ അറ്റ് യാഹൂ, മകേഷിന്റെ പ്രതികാരം, ഒപ്പം, ആദി, പഞ്ചവർണ്ണതത്ത, മധുര രാജ, കേശു ഈ വീടിന്റെ നാഥൻ, അവസാനം റിലീസായ കള്ളനും ഭഗവതിയും തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. താര എന്ന ചിത്രം ആണ് റിലീസിനായി കാത്തിരിക്കുന്നത്.


Posted

in

by