രഞ്ജിത വന്നതിന് ശേഷമാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ ഇത്രമാത്രം കൊടും ക്രൂരതകൾ..!!
തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നായികയാണ് രഞ്ജിത. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. 1992ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ട്രല്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റെ കുറിച്ചത്.
ശ്രീവള്ളി എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ചെങ്കിലും താമസിയാത വിവാഹമോചിതയായി. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തു വന്നു. ഇതോടെ സിനിമാജീവിതം ഉപേക്ഷിക്കുകയായിരുന്നു.
ശേഷം ആശ്രമത്തിലെ അന്തേവാസിയായി മാറി. രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആശ്രമത്തിലെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ശേഷം പുറത്ത് വന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈം.ഗിക പീ.ഡനത്തിന് ഇരായാകാന്‍ തുടങ്ങി എന്നീ റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
രഞ്ജിതയാണ് ഇതിന്റെ പിന്നിലെന്ന് തെളിവുകള്‍ വന്നു. വാർത്ത പുറത്തു വന്നപ്പോള്‍ താന്ത്രിക് സെക്,സിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണ് ഭക്തര്‍ക്ക് നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.