ടിക്ക് ടോക്ക് സൂപ്പർതാരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി..!! വീഡിയോ കാണാം

ഡബ്സ്മാഷിലൂടെയും ടിക്ടോക്കിലൂടെയും ആരാധകരെ കൈയ്യിലെടുത്ത സൗഭാഗ്യയും അർജുനും വിവാഹിതരായി. ഇന്ന് രാവിലെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ നല്ലൊരു അഭിനേത്രിക്കൊപ്പം മികച്ച ഒരു നര്‍ത്തകി കൂടെയാണ്. സൗഭാഗ്യയ്ക്കൊപ്പം അർജുനും ടിക്ക് ടോക്കിൽ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കുന്നത് പോലെ വിവാഹവും ആഘോഷമാക്കിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലെ സെലിബ്രിറ്റിയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു മെഹന്ദി വെ ഡിങ്ചിത്രങ്ങളും പുറത്തുവന്നത്. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലാണ്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രാജാറാം ആണ് സൗഭാഗ്യയുടെ പിതാവ്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളിലും സജീവമായിരുന്ന രാജാറാം.

CATEGORIES
TAGS
NEWER POSTദാരിദ്രത്തിത്തിന്റെ നടുവിൽ നിന്ന് വിജഗാഥ രചിച്ചവൾ..!! ഒന്നാം റാങ്ക് നേടി പച്ചക്കറി വിൽപനക്കാരന്റെ മകൾ

COMMENTS