‘ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസുമായി നടി യാഷിക ആനന്ദ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
മലയാളികൾ ഉൾപ്പടെ നിരവധി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഡോക്ടർ എന്ന സൂപ്പർഹിറ്റ് ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് നായകനാകുന്ന …