‘നീ വലതും കഴിച്ചോ എന്ന വിളി ഇനിയില്ല!! അമ്മ ഞങ്ങളെ വിട്ടുപോയി..’ – വേദന പങ്കുവച്ച് നടൻ യദു കൃഷ്ണൻ

ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു അഭിനേതാവാണ് നടൻ യദു കൃഷ്ണൻ. ബാലതാരമായി യദു അഭിനയിച്ച എത്രയെത്ര റോളുകളാണ് മലയാളികളുടെ മനസ്സിൽ തങ്ങിനിൽകുന്നത്. 36 വർഷത്തോളമായി അഭിനയ ജീവിതം തുടരുന്ന …