‘നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ..’ – വിനീതിനെ കുറിച്ച് വിശാഖ് സുബ്രഹ്മണ്യം
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തിരിക്കുകയാണ്. പ്രണവ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്ക് ഒപ്പം നിവിൻ പൊളിയും അഭിനയിക്കുന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. …