‘സംസ്ഥാന അവാർഡ് – മികച്ച നടനായി മമ്മൂട്ടി! വിൻസി അലോഷ്യസ് മികച്ച നടി..’ – ഏറ്റെടുത്ത് ആരാധകർ
53-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിലൂടെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അതിശക്തമായ മത്സരമായിരുന്നു ഈ തവണ നടന്നത്. …