‘തെന്നിന്ത്യൻ താരറാണിമാർക്ക് ഒപ്പം ഒരുമിച്ച് ആറാടി വിജയ് സേതുപതിയുടെ ഡാൻസ്..’ – വീഡിയോ കാണാം

നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവനും വിജയ് സേതുപതിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് കാത്തുവാക്കുള രണ്ട് കാതൽ. നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാവാൻ കാരണമായ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. അതുകൊണ്ട് …

‘നയൻതാരയും വിഘ്‌നേശും വിവാഹിതരായോ? നെറുകയിൽ സിന്ദൂരമണിഞ്ഞ് താരം..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ വിവാഹം. കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായി കഴിഞ്ഞ 6 വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു …

‘ബോൾഡ്, ബ്യൂട്ടിഫുൾ, സ്ട്രോങ്ങ്!! നയൻതാരയുടെ അൺസീൻ ചിത്രങ്ങൾ പങ്കുവച്ച് വിഘ്‌നേശ്..’ – ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നയൻ‌താര. കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇത്രയും ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു താരമില്ലെന്ന് തന്നെ പറയേണ്ടി വരും. നായികാ പ്രാധാന്യമുള്ള സിനിമകൾ ബോക്സ് ഓഫീസിൽ …

‘ചോറ്റാനിക്കര മകം തൊഴാൻ വിഘ്‌നേഷിന്റെ കൈ പിടിച്ച് നയൻ‌താര എത്തി..’ – വീഡിയോ വൈറൽ

പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്നായിരുന്നു നടന്നത്. ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ ആഘോഷിക്കുന്നത്. ഈ ദിവസം ചോറ്റാനിക്കര അമ്മയെ കണ്ട് തൊഴാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് സാധരണ എത്താറുളളത്. കഴിഞ്ഞ …

‘അതെ പ്രണയമാണ്!! അത് ഈ ജീവിതം ധന്യമാക്കുന്നു, നയൻതാരയ്ക്ക് ഒപ്പം വിഘ്നേഷ് ശിവൻ..’ – ചിത്രങ്ങൾ വൈറൽ

2003-2004 കാലഘട്ടങ്ങളിൽ സിനിമയിൽ എത്തി, ഇന്ന് തെന്നിന്ത്യൻ സിനിമ മേഖലയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ താരമാണ് നടി നയൻ‌താര. ഏതൊരു അഭിനയത്രിയും ആഗ്രഹിക്കുന്ന നിലയിലേക്ക് ഇന്ന് നയൻ‌താര എത്തി കഴിഞ്ഞു. സൂപ്പർസ്റ്റാറുകളോ നായകനോ …