Tag: Vignesh Shivan

  • ‘ലവ് യു മൈ തങ്കം!! ഒടുവിൽ ആ വിശേഷം പങ്കുവച്ച് വിഘ്‌നേശ്, കെട്ടിപിടിച്ച് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

    ‘ലവ് യു മൈ തങ്കം!! ഒടുവിൽ ആ വിശേഷം പങ്കുവച്ച് വിഘ്‌നേശ്, കെട്ടിപിടിച്ച് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

    സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ വിശേഷങ്ങൾ ആരാധകർക്ക് വളരെ പെട്ടന്ന് തന്നെ ലഭിക്കാറുണ്ട്. ഇതിന് മുമ്പ് ഭർത്താവ് വിഘ്‌നേശ് ശിവനായിരുന്നു നയൻതാരയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. നയൻതാരയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനം ഈ അടുത്തിടെയായിരുന്നു. മലേഷ്യയിൽ വച്ചായിരുന്നു ജന്മദിനാഘോഷങ്ങൾ നടന്നിരുന്നത്. പക്ഷേ അത് മാത്രമായിരുന്നില്ല. നയൻതാരയുടെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭത്തിന് തുടക്കം കുറിച്ചതും മലേഷ്യയിൽ വച്ചുതന്നെയാണ്. ഇതിന്റെ സന്തോഷമിപ്പോൾ വിഘ്‌നേശ് ശിവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. “ഞങ്ങൾക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, കാര്യങ്ങൾ ചെയ്യുക…

  • ‘ഉയിരിന്റെയും ഉലകിന്റെയും ഒന്നാം പിറന്നാൾ! ആഘോഷമാക്കി നയൻതാരയും വിക്കിയും..’ – ഫോട്ടോസ് വൈറൽ

    ‘ഉയിരിന്റെയും ഉലകിന്റെയും ഒന്നാം പിറന്നാൾ! ആഘോഷമാക്കി നയൻതാരയും വിക്കിയും..’ – ഫോട്ടോസ് വൈറൽ

    തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത്, ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് നടി നയൻ‌താര. 20 വർഷത്തോളമായി സിനിമ മേഖലയിൽ നായികയായി തിളങ്ങി നിൽക്കുന്ന നയൻ‌താര ഒരു മലയാളി ആണെന്നതിൽ ഏവരെയും അഭിമാനിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലൂടെ തന്നെയാണ് നയൻതാരയുടെ തുടക്കം. മനസ്സിനക്കരെയാണ് ആദ്യത്തെ സിനിമ. തമിഴ് സിനിമ സംവിധായകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും ഒരുമിച്ച് അഞ്ച് വർഷത്തോളം ലിവിങ് റിലേഷനിൽ താമസിച്ച് 2022-ലായിരുന്നു വിവാഹിതരാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്…

  • ‘എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, നിന്നെ പോലെ മറ്റാരുമില്ല..’ – ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കി നയൻ‌താര

    ‘എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, നിന്നെ പോലെ മറ്റാരുമില്ല..’ – ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കി നയൻ‌താര

    തെന്നിന്ത്യൻ സിനിമയിലെ ഏറെ ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി നയൻ‌താര. സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം, പിന്നീട് അമ്മയായ വിവരവുമെല്ലാം നയൻതാരയുടെ ഓരോ നിമിഷങ്ങളും ആരാധകരും ആസ്വദിച്ചിരുന്നു. ഈ അടുത്തിടെ നയൻ‌താര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചപ്പോൾ ആരാധകർ അതിവേഗമാണ് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയത്. വെറുതെ സോഷ്യൽ മീഡിയയിൽ ഒരു വരവ് മാത്രമായിരുന്നില്ല. തന്റെ പുതിയ സംരംഭത്തിന്റെ തുടക്കവും അതിലൂടെ തന്നെയാണ് ഈ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭർത്താവിന്റെ ജന്മദിനത്തിൽ നയൻ‌താര…

  • ‘എന്റെ എല്ലാമായ അമ്മയ്ക്ക് ജന്മദിനാശംസകൾ! പോസ്റ്റുമായി നയൻതാരയും വിക്കിയും..’ – ഫോട്ടോസ് വൈറൽ

    ‘എന്റെ എല്ലാമായ അമ്മയ്ക്ക് ജന്മദിനാശംസകൾ! പോസ്റ്റുമായി നയൻതാരയും വിക്കിയും..’ – ഫോട്ടോസ് വൈറൽ

    തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നടി നയൻ‌താര. മലയാളത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നയൻ‌താര തമിഴിലും തെലുങ്കിലൂടെയും അറിയപ്പെടുന്ന താരമായി മാറി. ഓരോ സിനിമകൾ കഴിയുംതോറും നയൻതാരയുടെ താരമൂല്യവും കൂടിക്കൊണ്ടിരുന്നു. അറിയപ്പെടുന്ന നടന്മാരില്ലെങ്കിൽ കൂടിയും ഒറ്റയ്ക്ക് സിനിമകൾ സൂപ്പർഹിറ്റാക്കാൻ സാധിച്ചതോടെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരും ലഭിച്ചു. സംവിധായകനായ വിഘ്‌നേശ് ശിവനുമായുള്ള വിവാഹവും ഇരട്ടിക്കുട്ടികളുടെ അമ്മയായ വിവരവുമെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നയൻ‌താര, ബോളിവുഡിലും നായികയായി ഇപ്പോൾ…

  • ‘ഉയിരിനും ഉലകിനും ഒപ്പമുള്ള ആദ്യ ഓണം! കുഞ്ഞുങ്ങൾക്ക് സദ്യ വാരിക്കൊടുത്ത് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

    ‘ഉയിരിനും ഉലകിനും ഒപ്പമുള്ള ആദ്യ ഓണം! കുഞ്ഞുങ്ങൾക്ക് സദ്യ വാരിക്കൊടുത്ത് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

    തെന്നിന്ത്യൻ സിനിമ ഏറെ ആഘോഷിച്ച് താരാമംഗല്യമായിരുന്നു നടി നയൻതാരയും സംവിധായകനായ വിഘ്‌നേശ് ശിവനും തമ്മിൽ നടന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഒരു ആഡംബര വിവാഹമായിരുന്നു. 2022-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അതെ വർഷം തന്നെ ഇരുവരും അച്ഛനും അമ്മയുമായ സന്തോഷ വാർത്തയും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇരട്ടക്കുട്ടികളാണ് ജനിച്ചത്. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ ജനിച്ചത്. ഉലകും ഉയിരും എന്നാണ് ഇരുവരും ചേർന്ന് മക്കൾക്ക് നൽകിയ പേര്. കുഞ്ഞുങ്ങളുടെ മുഖം ആദ്യം കാണിച്ചില്ലെങ്കിലും പിന്നീട് മാസങ്ങൾ കഴിഞ്ഞ് അത്…