‘ഭർത്താവിനും മക്കൾക്കും ഒപ്പം വിഷു ആഘോഷിച്ച് നയൻതാര, ട്രഡീഷണൽ ലുക്കിൽ കുടുംബം..’ – ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത മലയാളിയായ താരമാണ് നടി നയൻതാര. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള നയൻതാര സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമകളിൽ അഭിനയിച്ച് അത് വിജയിപ്പിച്ചാണ് …