‘ഇത് നമ്മുടെ വൈറൽ അവതാരക വീണ അല്ലേ!! വെക്കേഷൻ വൈബിൽ താരം..’ – ഫോട്ടോസ് കണ്ടു നോക്കൂ

സിനിമ, സീരിയൽ താരങ്ങളെ പോലെ തന്നെ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കൂട്ടരാണ് അവതാരകർ. ടെലിവിഷൻ ചാനലുകളിലൂടെ ഒരു സമയത്ത് അവതാരകരായി തിളങ്ങിയ നിരവധി പേരെ കുറിച്ച് നമ്മുക്ക് അറിയാം. ഇപ്പോഴും ഓരോ ടെലിവിഷൻ …