‘മകന്റെ പിറന്നാൾ ദിനത്തിൽ സകുടുംബം ബാബുരാജ്, വാണി ജൂനിയർ ഫാനായെന്ന് ആരാധകർ..’ – ഫോട്ടോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബുരാജും ഭാര്യ വാണി വിശ്വനാഥും. മലയാളം, തെലുങ്ക് ഭാഷകളിൽ ഏറെ അറിയപ്പെടുന്ന നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥുമായി വില്ലൻ വേഷങ്ങളിൽ സജീവമായി നിന്ന് ബാബുരാജുമായി വിവാഹിതയായപ്പോൾ ഏവരും …