‘കുടുംബത്തിന് ഒപ്പം ട്രിപ്പ് അടിച്ചുപൊളിച്ച് നടി അനുപമ പരമേശ്വരൻ, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറലാകുന്നു
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി അനുപമ പരമേശ്വരൻ. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് ആ ചിത്രത്തിലെ പാട്ടിലൂടെ സുപരിചിതയായി …