Tag: Tovino Thomas

‘മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്മാർ!! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ..’ – പോസ്റ്റ് പങ്കുവച്ച് താരങ്ങൾ

Swathy- January 10, 2022

നടിയെ അക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും ഓരോ ദിവസവും കഴിയുമ്പോഴും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ 5 വർഷമായി താൻ നടത്തിയ അതിജീവനത്തിന്റെ യാത്രയെ കുറിച്ച് സോഷ്യൽ ... Read More

‘വാർത്തയുടെ എത്തിക്സ് നോക്കണ്ട!! ന്യൂസ് അവതാരകനായി ടോവിനോ തോമസ്..’ – നാരദൻ ട്രെയിലർ പുറത്തിറങ്ങി

Swathy- December 25, 2021

ടോവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി ഒ.ടി.ടിയിൽ റിലീസായി ഗംഭീരാഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ കൂടിയാണ്. മിന്നൽ മുരളി മാത്രമല്ല ... Read More

‘മിന്നൽ വേഗത്തിൽ ‘മിന്നൽ മുരളി’; യൂട്യൂബിൽ റെക്കോർഡ് സ്വന്തമാക്കി ട്രെയിലർ..’ – വീഡിയോ കാണാം

Swathy- October 28, 2021

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമയാണ് മിന്നൽ മുരളി. ടോവിനോ അവതരിപ്പിക്കുന്ന ജെയ്‌സൺ എന്ന കഥാപാത്രത്തിന് മിന്നൽ ഏൽക്കുകയും തുടർന്ന അമാനുഷിക ... Read More

‘ആഷിഖ് അബുവും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു? സൂചന നൽകി നിർമാതാവ്..’ – ഏറ്റെടുത്ത് ആരാധകർ

Swathy- September 27, 2021

പുതിയ സംവിധായകന്മാരിൽ ഏറ്റവും കഴിവ് തെളിയിച്ച ഒരാളാണ് ആഷിഖ് അബു. സാൾട്ട് ആൻഡ് പേപ്പർ, 22 ഫെമയിൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായനദി, വൈറസ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ആഷിഖ് ... Read More

‘സർപ്രൈസ് പൊളിഞ്ഞോ! ദുൽഖറിന്റെ കുറുപ്പിൽ പൃഥ്വിരാജും ടോവിനോയും?’ – ആവേശത്തോടെ ആരാധകർ

Swathy- September 22, 2021

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു സിനിമയാണ്. സിനിമ പ്രഖ്യാപിച്ച അന്ന് മുതൽ സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന ഓരോ വാർത്തകളും സിനിമ പ്രേമികളും ദുൽഖർ ... Read More

‘ഈ പരിശ്രമത്തിന് നേട്ടം കൊയ്യട്ടെ, മിന്നൽ മുരളി പ്രിവ്യൂ കണ്ട കുഞ്ചാക്കോ ബോബൻ..’ – പ്രതീക്ഷയോടെ സിനിമ പ്രേമികൾ

Swathy- September 12, 2021

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കഴിഞ്ഞാൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫും ടോവിനോ തോമസും ഒന്നിക്കുന്ന മിന്നൽ മുരളി എന്ന സിനിമ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയായിരിക്കും ... Read More

‘മമ്മൂട്ടിക്കും മോഹൻലാലിനും മാത്രമല്ല ടോവിനോയ്ക്കും കിട്ടി ഗോൾഡൻ വിസ..’ – സന്തോഷം പങ്കുവച്ച് താരം

Swathy- August 30, 2021

മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ യുവതാരമായ ടോവിനോ തോമസിനും യു.എ.ഇ ഗോൾഡൻ വിസ അനുവദിച്ചു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള സിനിമാ താരങ്ങളില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇരുവരും ഈ കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇയിൽ എത്തി ... Read More

‘നിറം മാറുന്ന ഷർട്ടുമായി വോട്ട് ചെയ്യാൻ ടോവിനോ എത്തിയപ്പോൾ..’ – വെയിലടിച്ചാൽ മാജിക് കാണാം!!

Amritha- December 11, 2020

മലയാള സിനിമയുടെ പ്രിയപ്പെട്ട ഇച്ചായന്‍ ടോവിനോ തോമസ് സ്‌റ്റൈലിങ്ങിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ആളാണ്. താരം നോര്‍ത്ത് റിപ്പബ്‌ളിക്ക് ബ്രാന്‍ഡിന്റെ അംബാസിഡറും കൂടിയാണ്. പൊതു വേദികളിലും അഭിമുഖങ്ങളിലുമെല്ലാം താരം നോര്‍ത്ത് ... Read More

അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും – ജാമിയയിലെ പൊലീസ് നടപടിക്ക് എതിരെ ടോവിനോ

Amritha- December 16, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം പടരുമ്പോള്‍ പ്രതികരണവുമായി താരങ്ങള്‍ രംഗത്ത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമാ മേഖലയിലുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ ... Read More

സ്ത്രീധനം ഇനി വേണ്ട, നടപടിയ്‌ക്കൊരുങ്ങി സർക്കാർ..!! ടോവിനോ ഗുഡ്‌വിൽ അമ്പാസിഡർ

Amritha- November 23, 2019

വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികള്‍ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവംബര്‍ 26ന് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജില്‍ വച്ച് നടക്കുകയാണ്. ... Read More