‘നല്ല ആണത്തമുള്ള ശില്പം! ടോവിനോയുടെ പോസ്റ്റിന് രമേശ് പിഷാരടിയുടെ കമന്റ്..’ – അലൻസിയറിനെ ട്രോളി താരം
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ തനിക്ക് പെൺപ്രതിമ നൽകി പ്രലോഭികരുതെന്നും കരുത്തനായ മുഖ്യമന്ത്രി ഭരിക്കുന്ന ഒരു ആൺപ്രതിമ തരണമെന്നും വിവാദപരമായ പ്രസ്താവന അതെ വേദിയിൽ വച്ച് പറഞ്ഞത്ത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിന്റെ പേരിൽ …