‘വെറും വാക്ക് പറയില്ല! ട്രാൻസ് ജെൻഡേഴ്സിന് ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം നൽകി സുരേഷ് ഗോപി..’ – കൈയടിച്ച് മലയാളികൾ

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. മൂന്ന് മുന്നണികളും വളരെ ശക്തമായി പ്രചാരണമാണ് ഈ തവണ കാഴ്ചവെക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഈ തവണയുണ്ട്. അതിൽ പ്രധാനമായും മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത് തൃശൂർ ആണ്. മലയാളികളുടെ …

‘ഈ തവണ തൃശൂർ സുരേഷ് ഗോപി ജയിക്കും, കാരണങ്ങൾ ഒരുപാടുണ്ട്..’ – എണ്ണിയെണ്ണി പറഞ്ഞ് അഖിൽ മാരാർ

ഈ തവണ തൃശൂർ സുരേഷ് ഗോപി ജയിക്കുമെന്ന് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ഒരു അഭിമുഖത്തിലാണ് അഖിൽ സുരേഷ് ഗോപി ജയിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ളത്. “സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുന്ന …

‘വിമർശകരുടെ വായടപ്പിച്ച് നടി ശോഭന! പ്രധാന മന്ത്രിയെ കണ്ടത് ഫാൻ മൊമെന്റ് എന്ന് താരം..’ – ഫോട്ടോസ് വൈറൽ

തൃശ്ശൂരിൽ വെച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദന ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി എത്തിയ നടി ശോഭനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപറ്റം ആളുകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. നകുലന്റെ പിന്നാലെ …

‘ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്!! ഈ പ്രാവശ്യം തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കും..’ – സംവിധായകൻ വിജി തമ്പി

തൃശ്ശൂരിൽ സുരേഷ് ഗോപി ഈ തവണ ജയിക്കുമെന്ന് സംവിധായകൻ വിജി തമ്പി. “തൃശ്ശൂരുകാർ അദ്ദേഹത്തെ രണ്ട് തവണ കൈയൊഴിഞ്ഞു. അത് അവർക്ക് മാത്രമാണ് നഷ്ടം, മറ്റാർക്കുമല്ല! തൃശ്ശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. …

‘തൃശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കാം എന്നാണ് പറഞ്ഞത്..’ – പ്രസ്താവനയുമായി നടൻ സുരേഷ് ഗോപി

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ നിന്ന് മത്സരിച്ച വ്യക്തിയായിരുന്നു നടൻ സുരേഷ് ഗോപി. ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്ന സുരേഷ് ഗോപി 28 ശതമാനത്തോളം വോട്ട് നേടിയിരുന്നു. എങ്കിലും മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപി …