‘സന്തോഷം ഒരു ചോയിസാണ്, റിസൾട്ട് അല്ല!! റിസോർട്ടിൽ സമയം ചിലവഴിച്ച് അമൃതയും ഗോപിസുന്ദറും..’ – വീഡിയോ വൈറൽ

സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഷോയിലെ ഏറെ പ്രശസ്തയായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു അമൃത. ആഗതൻ എന്ന സിനിമയിലെ ഒരു ഹിറ്റ് ഗാനത്തിലൂടെയാണ് അമൃത പിന്നണി ഗായികയായി ശ്രദ്ധനേടുന്നത്. ജൂണിലെ …