‘വാണി വിശ്വനാഥിന് 53ാം പിറന്നാൾ! കുഞ്ഞ് അനുജത്തിയെ പോലെ ചേർത്തു നിർത്തി..’ – കുറിപ്പുമായി നടി സുരഭി ലക്ഷ്മി
മലയാള സിനിമയിലെ ആക്ഷൻ ക്യൂൻ എന്നറിയപ്പെട്ടിരുന്ന നായികനടിയായിരുന്ന വാണി വിശ്വനാഥ്. വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇന്നും വാണി വിശ്വനാഥ് എന്ന് കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടന്ന് ഓർമ്മ വരുന്നത് ആ വിളിപ്പേര് …