‘ഈ ഓണം മല്ലികാമ്മക്ക് ഇരട്ടി മധുരം! ഓണം അടിച്ചുപൊളിച്ച് ആഘോഷിച്ച് താരകുടുംബം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ മരണശേഷം മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ സിനിമയിലേക്ക് എത്തുകയും ഇന്ന് ഏറെ തിരക്കുള്ള നടന്മാരായി മാറുകയും ചെയ്തു. പൃഥ്വിരാജ് …

‘നികുതി കൃത്യമായി അടച്ചു!! പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം..’ – കൈയടിച്ച് മലയാളികൾ

പൃഥ്വിരാജ് ടാക്സ് അടച്ചില്ല എന്നൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പ്രമുഖ ഓൺലൈൻ മാധ്യമം നിരന്തരം വാർത്ത കൊടുത്തിരുന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. പൃഥ്വിരാജിന് എതിരെ ഒരു ഗൂഢമായ നീക്കമാണ് നടന്നിരുന്നത് എന്നത് വ്യക്തമാണ്. എങ്കിൽ …

‘സലാർ എല്ലാ റെക്കോർഡുകളും തകർക്കും! സെറ്റിലെ കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു..’ – സുപ്രിയ പൃഥ്വിരാജ്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. കെ.ജി.എഫ് ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സലാർ. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന …

‘ഒരുമിച്ച് നിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി..’ – പൃഥ്വിയ്ക്ക് ആശംസകളുമായി സുപ്രിയ

വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. നടനായും സംവിധായകനായും മലയാളികളെ ഞെട്ടിച്ച പൃഥ്വിരാജ് ഇന്ന് തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. അഭിനേതാവ് എന്നതിൽ ഉപരി നല്ലയൊരു …

‘അന്നേ ഞാൻ പൃഥ്വിയുടെ കൂടെയുണ്ട്, പൃഥ്വി ബി.എം.ഡബ്ല്യൂ വാങ്ങിയ ദിവസം..’ – ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറി ഇന്ന് മലയാളത്തിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തി നിൽക്കുന്ന താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. പാൻ ഇന്ത്യ ലെവലിൽ മലയാള സിനിമയെ എത്തിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന …