‘ബീച്ചിൽ കിടന്ന് സൂര്യാസ്തമയം ആസ്വദിച്ച് പ്രിയ വാര്യർ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ പേര് നേടിയ നടിയാണ് പ്രിയ വാര്യർ. അതും സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഒരു വൈറൽ താരമായി മാറിയ പ്രിയയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. തെന്നിന്ത്യയിൽ ഒട്ടുമിക്ക …