‘സുഹൃത്തിനൊപ്പം ബീച്ചിൽ കിടിലം ഡാൻസുമായി കൃഷ്ണപ്രഭ, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
മാടമ്പി എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. ഹാസ്യ റോളുകളിൽ ആദ്യം അഭിനയിച്ച കൃഷ്ണപ്രഭ വർഷങ്ങളോളം അത് തുടരുകയും പിന്നീട് 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥയിൽ ഒരു ക്യാരക്ടർ റോളിൽ …