‘എന്നെ മൈൻഡ് ചെയ്യാതെ സുരേഷ് ഗോപി പോയി, ഒന്ന് നോക്കിയത് പോലുമില്ല..’ – അനുഭവം പങ്കുവച്ച് നടൻ സുധീർ

നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഒരാളാണ് സുധിർ സുകുമാരൻ. ചെറിയ വേഷങ്ങളിൽ തുടങ്ങിയ സുധിറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് ദിലീപ് നായകനായ സി.ഐ.ഡി മൂസയിൽ വില്ലനായി അഭിനയിച്ച …