‘ഇവരുടെ പുഞ്ചിരിക്കുന്ന മുഖത്തിന് വേണ്ടി എനിക്ക് കഴിയുന്നതെല്ലാം ചെയ്യും..’ – മാതാപിതാക്കൾക്ക് ഒപ്പം നടി സുചിത്ര നായർ
ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സുചിത്ര നായർ. അതിൽ പദ്മിനി എന്ന നെഗറ്റീവ് കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവച്ച സുചിത്രയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ആ സീരിയലിലെ പ്രകടനത്തിന് ധാരാളം …