‘ബിന്ദു പണിക്കരുടെ മകൾ അല്ലെ ഇത്! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി കല്യാണി..’ – ഫോട്ടോസ് വൈറൽ
സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളി സിനിമ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. അവരും സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാനാണ് പ്രേക്ഷകർ താല്പര്യം കാണിക്കാറുള്ളത്. അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ …