‘ആർആർആർ വമ്പൻഹിറ്റ്!! പുതിയ വോൾവോ എസ്.യു.വി സ്വന്തമാക്കി രാജമൗലി..’ – വില അറിഞ്ഞാൽ ഞെട്ടും

ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകന്മാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് എസ്.എസ് രാജമൗലി. തെലുങ്ക് സിനിമ മേഖലയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിക്കാൻ രാജമൗലിക്ക് സാധിച്ചിരുന്നു. ബാഹുബലിയും ആർ.ആർ.ആറും ഇറങ്ങി കഴിഞ്ഞത്തോടെ ഇന്ത്യയിലെ തന്നെ ഏറ്റവും …