‘എന്റെ വായിൽ നിന്ന് വന്ന അസഭ്യ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു..’ – ഒടുവിൽ മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയായി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ്, ആ സമയങ്ങളിൽ വീഡിയോ ജോക്കിയായും സജീവമായി നിന്നിരുന്നു. …