‘ഞങ്ങൾ ഷൈനും ഭാസിക്കും ഒപ്പം!! പണി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും ഇറക്കും..’ – ഷൈൻ ടോം ചാക്കോ

നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും മലയാള സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ശ്രീനാഥിനെയും ഷെയിനിനെയും വിലക്കിയത് നന്നായി എന്നായിരുന്നു പൊതുവേ വന്നിരുന്ന അഭിപ്രായം. ഇവർക്കും സിനിമയിൽ അഭിനയിക്കാം പക്ഷേ ഇരുവരും …

‘ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല..’ – ഷൈനും ശ്രീനാഥിനും വിലക്ക്

സിനിമ താരങ്ങളായ ഷൈൻ നിഗത്തെയും ശ്രീനാഥ് ഭാസിയും സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കി സംഘടനകൾ. ഇരുവരും പലപ്പോഴും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും സംഘടനകൾ വ്യക്തമാക്കി. താരസംഘടന അമ്മയും പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും …

‘അടുത്ത മിസോറം ഗവർണറാകേണ്ട ആളാണ്!! പൊട്ടിച്ചിരിപ്പിച്ച് പടച്ചോനെ ഇങ്ങള് കാത്തോളീ ട്രെയിലർ..’ – വീഡിയോ വൈറൽ

ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടച്ചോനെ ഇങ്ങള് കാത്തോളീ ട്രെയിലർ പുറത്തിറങ്ങി. മലയാള സിനിമയിലേക്ക് വീണ്ടുമൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം …

‘കള്ള വോട്ട് ചെയ്‌ത്‌ ഗ്രേസ് ആന്റണി, കൂട്ടുനിന്ന് ശ്രീനാഥ് ഭാസി!! പടച്ചോനെ ഇങ്ങള് കാത്തോളീ ടീസർ..’ – വീഡിയോ കാണാം

രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകൾ എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു ജോണറാണ്. സന്ദേശവും പഞ്ചവടിപ്പാലവും വെള്ളിമൂങ്ങയും ഒക്കെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഇന്നും അത്തരം സിനിമകൾക്ക് ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലേക്ക് വീണ്ടുമൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ …

‘ചട്ടമ്പിക്ക് ശേഷം സഖാവ്!! ശ്രീനാഥ് ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ..’ – ഉടൻ തീയേറ്ററുകളിലേക്ക്

ചട്ടമ്പി എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസി വീണ്ടും നായകനാകുന്നു. ‘സഖാവ് ദിനേശൻ’ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ച ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന …