‘കൂടെ ഇല്ലെങ്കിലും, അവസാന ശ്വാസം എടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും..’ – മകളുടെ ഓര്‍മ ദിനത്തിൽ ചിത്ര
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ.എസ് ചിത്ര 30000-ത്തിൽ അധികം പാട്ടുകളാണ് പാടിയിട്ടുള്ളത്. തെന്നിന്ത്യയിലെ ഭാഷകളിലും ബോളിവുഡിലും മറ്റു പ്രാദേശിക ഭാഷകളിലുമെല്ലാം ചിത്ര പാടിയിട്ടുണ്ട്. കരിയർ …