Tag: Shrutika Arjun
‘സുരേഷ് ഗോപിയുടെ പഴയ നായികയല്ലേ ഇത്!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശ്രുതിക..’ – ഫോട്ടോസ് വൈറൽ
പതിനാറാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രുതിക. തമിഴ് നടൻ സൂര്യ നായകനായ ശ്രീ എന്ന സിനിമയിലാണ് ശ്രുതിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ വലിയ വിജയമായിരുന്നില്ല. ... Read More