‘ജീവിച്ചിരുന്നപ്പോൾ അനിയനെ ലാലേട്ടനെ കാണിക്കാൻ ശ്രമിച്ചു, ഇന്ന് അമ്മയിലൂടെ അവൻ ആ സാനിധ്യം അറിഞ്ഞിട്ടുണ്ടാവും..’ – നടി ശ്രുതി ജയൻ

മരിച്ചുപോയ അനിയന്റെയും അമ്മയുടെ മോഹൻലാലിനെ കാണണമെന്നുള്ള ആഗ്രഹം സാധിച്ചുകൊടുത്ത് നടി ശ്രുതി ജയൻ. ആ ആഗ്രഹം നടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചാണ് ശ്രുതി സെറിബ്രൽ പാൽസി ബാധിച്ച് …

‘അച്ഛാ! നിങ്ങൾ ധീരനായ പോരാളി ആയിരുന്നു, ഇന്ന് അച്ഛന്റെ രണ്ടാം ശ്രാദ്ധദിവസം..’ – വികാരഭരിതമായ കുറിപ്പുമായി നടി ശ്രുതി ജയൻ

2017-ൽ ഇറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി ശ്രുതി ജയൻ. ഈ കഴിഞ്ഞ ആഴ്ചയിറങ്ങിയ മഹാറാണി എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ടായിരുന്നു. …