Tag: Sheela Kaur
മമ്മൂക്കയുടെ നായികയായി വന്ന തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി..!! ഫോട്ടോസ് കാണാം
തെന്നിന്ത്യയുടെ സൂപ്പര്‍താരം താരം ഷീല കൗര്‍ വിവാഹിതയായി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ നായകന്‍മാരായി എത്തിയ മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതയായ താരമാണ് ഷീല. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് താരത്തെ വിവാഹം ചെയ്തത്. ... Read More