‘വീഡിയോ മുഴുവൻ കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നു..’ – ഖേദകരമെന്ന് നടൻ ഷെയ്ൻ നിഗം
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ എതിരെ മോശം പദപ്രയോഗം ഉപയോഗിച്ച് ഒരു അഭിമുഖത്തിൽ തമാശ രൂപേണ പ്രയോഗിച്ച നടൻ ഷെയ്ൻ നിഗത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഉണ്ണി …