‘അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി എനിക്ക് ജനിക്കണമെന്ന് മിഷ്കിൻ..’ – പൊട്ടിക്കരഞ്ഞ് നടി
അടുത്ത ജന്മദിനത്തിൽ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മിസ്കിൻ. മിസ്കിൻ അവതരിപ്പിക്കുന്ന ആദിത്യ സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന സിനിമയുടെ പ്രസ് മീറ്റിൽ വച്ചാണ് മിസ്കിൻ ഈ അഭിപ്രായം …