Tag: Robin Radhakrishnan

 • ‘എനിക്ക് എതിരെ വീഡിയോ ചെയ്ത ചാനലുകൾ ഞാൻ പൂട്ടിക്കും..’ – ഭീഷണി മുഴക്കി റോബിൻ രാധാകൃഷ്ണൻ

  ‘എനിക്ക് എതിരെ വീഡിയോ ചെയ്ത ചാനലുകൾ ഞാൻ പൂട്ടിക്കും..’ – ഭീഷണി മുഴക്കി റോബിൻ രാധാകൃഷ്ണൻ

  ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്ന ഒരുപാട് താരങ്ങളുണ്ട്. ഷോയിൽ വരുന്നതിന് മുമ്പ് വളരെ കുറച്ച് പേർക്ക് മാത്രം സുപരിചിതമായ മുഖം പിന്നീട് ഒരുപാട് പേർക്ക് പ്രിയങ്കരരായി മാറുകയും ചെയ്തിട്ടുണ്ട്. മലയാകം ബിഗ് ബോസിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി വന്ന് ഒരുപാട് ആളുകൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന് ഷോയിൽ പുറത്താക്കപ്പെട്ട റോബിൻ പുറത്തിറങ്ങിയപ്പോൾ വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. എയർപോർട്ടിൽ പോലും റോബിനെ സ്വീകരിക്കാൻ ഒരുപാട്…

 • ‘മേജർ രവി സാറിനെ കണ്ടു, എല്ലാത്തിനും നന്ദിയുണ്ട് സാറേ എന്ന് പറഞ്ഞു..’ – അനുഭവം പങ്കുവച്ച് അനിയൻ മിഥുൻ

  ‘മേജർ രവി സാറിനെ കണ്ടു, എല്ലാത്തിനും നന്ദിയുണ്ട് സാറേ എന്ന് പറഞ്ഞു..’ – അനുഭവം പങ്കുവച്ച് അനിയൻ മിഥുൻ

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സംഭവമായിരുന്നു ഈ അഞ്ചാം സീസണിൽ അതിലെ മത്സരാർത്ഥിയായി എത്തിയ വുഷു ചാമ്പ്യനായ അനിയൻ മിഥുൻ ജീവിതഗ്രാഫ് ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ. തന്റെ പ്രണയകഥ പറയുന്ന സമയത്തായിരുന്നു അനിയൻ മിഥുൻ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുന്നതും ഏറെ വിവാദമായി മാറുന്നത്. മോഹൻലാൽ അത് വീക്കെൻഡ് എപ്പിസോഡിൽ ചോദിക്കുകയും അനിയൻ പറഞ്ഞതൊക്കെ സത്യമാണെന്ന് പറയുകയും ട്രോളുകളുകൾ ഏറ്റുവാങ്ങിക്കുകയും മേജർ രവിയെ പോലെയുള്ളവർ മിഥുനെതിരെ രംഗത്ത് വരികയുമൊക്കെ…

 • ‘ഇനിയാണ് കളി!! ഡോക്ടർ റോബിനും രജിത് കുമാറും വീണ്ടും ബിഗ് ബോസിലേക്ക്..’ – വീഡിയോ വൈറൽ

  ‘ഇനിയാണ് കളി!! ഡോക്ടർ റോബിനും രജിത് കുമാറും വീണ്ടും ബിഗ് ബോസിലേക്ക്..’ – വീഡിയോ വൈറൽ

  ഒരുപാട് പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം. റിയൽ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ ആണ് ഇപ്പോൾ ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുപോലെ മുമ്പ് നടന്ന നാല് സീസണുകളിലെ പോലെ തന്നെ ഈ തവണയും മികച്ച മത്സരാർത്ഥികളെ തന്നെയാണ് ബിഗ് ബോസ് ടീം കണ്ടെത്തിയിരിക്കുന്നത്. മുൻവർഷങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പ്രതേകത ഫിസിക്കൽ ടാസ്കുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കൈയേറ്റമുണ്ടായാലും മത്സരാർത്ഥികൾ അത് ആ സ്പിരിറ്റിൽ മാത്രമാണ് എടുക്കുന്നത്. കഴിഞ്ഞ…

 • ‘പത്ത് വർഷം ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ തന്നെ മറക്കില്ലെന്ന് റോബിൻ..’ – സ്വയം പൊങ്ങിയെന്ന് വിമർശനം

  ‘പത്ത് വർഷം ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ തന്നെ മറക്കില്ലെന്ന് റോബിൻ..’ – സ്വയം പൊങ്ങിയെന്ന് വിമർശനം

  മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമെല്ലാം വാരിക്കൂട്ടുന്നതും ഇതേ റോബിൻ തന്നെയാണ്. റോബിന്റെ ആരാധകരിൽ പലരും വിമർശകരായി മാറി എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് റോബിൻ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. “ഞാൻ എന്റെ ട്രോളുകൾ ഒക്കെ കാണാറുണ്ട്. ഹാഷ് ടാഗ് റോബിൻ എന്ന് സെർച്ച് ചെയ്തുനോക്കിയാൽ എന്നെ പറ്റി എത്ര…

 • ‘നിങ്ങൾക്ക് എതിരായ തെളിവുകൾ എന്റെ പക്കലുണ്ട്..’ – ശാലു പേയാടിന് എതിരെ പൊലീസിൽ പരാതി നൽകി ആരതി പൊടി

  ‘നിങ്ങൾക്ക് എതിരായ തെളിവുകൾ എന്റെ പക്കലുണ്ട്..’ – ശാലു പേയാടിന് എതിരെ പൊലീസിൽ പരാതി നൽകി ആരതി പൊടി

  മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന് എതിരെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതികരണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫോട്ടോഗ്രാഫറായ ശാലു പേയാട്. തന്റെ സിനിമ ബന്ധങ്ങൾ ഉപയോഗിച്ച് റോബിൻ തെറ്റായ രീതിയിലുള്ള ചില അവകാശ വാദങ്ങൾ സൃഷ്ടിച്ചെന്നും ഊതിവീർപ്പിച്ച് ബലൂൺ പോലെയാണ് അതൊക്കെ എന്നും ശാലു പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് എതിരെ ഇതുവരെ റോബിൻ പ്രതികരിച്ചിരുന്നില്ല. ശാലുവും റോബിനും ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അടുത്ത സുഹൃത്തുക്കളായിരുന്നു. ശാലു വഴിയാണ്…