‘പുച്ഛിച്ചവരൊക്കെ എന്ത്യേ! 2024 നാഷണൽ ഫെയിം അവാർഡ്സിൽ ഫേസ് ഓഫ് ദി ഇയറായി ഡോക്ടർ റോബിൻ..’ – ഏറ്റെടുത്ത് ആരാധകർ
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ആദ്യ എവിക്ഷൻ കഴിഞ്ഞ് ബാക്കി മത്സരാർത്ഥികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഷോയിൽ പ്രേക്ഷകർ ആദ്യമായി കാണുന്നവർക്ക് പോലും ആരാധകരുണ്ടായിട്ടുണ്ട്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ …