‘ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം..’ – ആർ.ജെ മാത്തുക്കുട്ടി

ടെലിവിഷൻ അവതാരകനും നടനും സംവിധായകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി ഈ കഴിഞ്ഞ ദിവസമാണ് താൻ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ആൺകുഞ്ഞ് പിറന്ന സന്തോഷം മാത്തുക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചു. …

‘ദുഖവെള്ളി ദിനത്തിൽ വന്നെത്തിയ സന്തോഷം! അച്ഛനായ വിശേഷം പങ്കുവച്ച് മാത്തുക്കുട്ടി..’ – ആശംസകൾ നേർന്ന് മലയാളികൾ

റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരകനും നടനും സംവിധായകനുമായി മാറിയ താരമാണ് ആർജെ മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യു. മാത്തുക്കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായ സന്തോഷ മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. …

‘ആര്‍ജെ മാത്തുക്കുട്ടി ഇനി എലിസബത്തിന് സ്വന്തം! പ്രിയപ്പെട്ടവൾക്ക് മിന്നുകെട്ടി മാത്തു..’ – വീഡിയോ പങ്കുവച്ച് കല്ലു

നടനും സംവിധായകനും ആർജെയും അവതാരകനുമൊക്കെയായി മലയാളികൾക്ക് ഇടയിൽ നിറഞ്ഞ് നിൽക്കുന്ന മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യു വിവാഹിതനായി. ഏറെ അറിയുന്ന സുഹൃത്തിനെ തന്നെയാണ് മാത്തുക്കുട്ടി ജീവിതപങ്കാളിയാക്കിയത്. എലിസബത്ത് സജി മഠത്തിലാണ്‌ മാത്തുക്കുട്ടിയുടെ വധുവിന്റെ പേര്. …

‘എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു!! നടനും സംവിധായകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു..’ – ഫോട്ടോസ് വൈറൽ

നടനും സംവിധായകനും ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. 2007 മുതൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മാത്തുക്കുട്ടി പിന്നീട് ടെലിവിഷൻ …