Tag: Rima Kallingal

  • ‘സിനിമ തിരക്കുകളിൽ നിന്നൊരു ഇടവേള! അമേരിക്കയിൽ വെക്കേഷനിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

    ‘സിനിമ തിരക്കുകളിൽ നിന്നൊരു ഇടവേള! അമേരിക്കയിൽ വെക്കേഷനിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

    സിനിമയിൽ അഭിനയത്രി എന്നതിൽ ഉപരി തന്റെ നിലപാടുകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരാളാണ് നടി റിമ കല്ലിങ്കൽ. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് എന്നും തുറന്ന് പറഞ്ഞിട്ടുള്ള ഒരു വ്യക്തിയാണ് റിമ. അതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് താരം തന്നെ പലപ്പോഴും വ്യക്തിമാക്കിയിട്ടുണ്ട്. 14 വർഷമായി അഭിനയ രംഗത്ത് തുടരുന്ന റിമ, മൂന്ന് വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന ഒരാളാണ്. ഏഷ്യാനെറ്റിൽ തകധിമി എന്ന പ്രോഗ്രാമിൽ…

  • ‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ!! ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

    ‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ!! ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. വേറിട്ട അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ റിമ ഒരുപിടി നല്ല കഥാപാത്രങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ പാത കൊണ്ടുവരാൻ മുൻ പന്തിയിൽ നിന്നിട്ടുള്ള റിമ സിനിമകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നടിച്ചിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ ഡബ്ല്യൂ.സി.സി എന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടന തുടങ്ങിയതിന് പിന്നിൽ തുടക്കത്തിൽ നിന്നിട്ടുള്ള…

  • ‘മഹാബലിയുടെ നിഗൂഢ പത്നി! വിന്ധ്യാവലി രാജ്ഞിയായി നടി റിമ കല്ലിങ്കലിന്റെ ഷൂട്ട്..’ – ഫോട്ടോസ് വൈറൽ

    ‘മഹാബലിയുടെ നിഗൂഢ പത്നി! വിന്ധ്യാവലി രാജ്ഞിയായി നടി റിമ കല്ലിങ്കലിന്റെ ഷൂട്ട്..’ – ഫോട്ടോസ് വൈറൽ

    സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ അവരുടെ ആരാധകർക്ക് ഓണാശംസകൾ നേരാൻ വേണ്ടി പല തരം ഫോട്ടോഷൂട്ടുകൾ ചെയ്തുവരാറുണ്ട്. പലതും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുമ്പോൾ ചിലത് വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഈ ഓണത്തിനും താരങ്ങളുടെ പ്രതേകിച്ച് നടിമാരുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ധാരാളമായി മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവനടി റിമ കല്ലിങ്കൽ ഈ ഓണത്തിന് ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. പൊതുവേ വെറൈറ്റി ഷൂട്ടുകൾ ധാരാളമായി…

  • ‘സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ റിമ കല്ലിങ്കൽ, ജീവിതത്തിലെ ആദ്യ ക്രഷെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

    ‘സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ റിമ കല്ലിങ്കൽ, ജീവിതത്തിലെ ആദ്യ ക്രഷെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

    സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെയും ചൂഷണങ്ങളെയും കുറിച്ച് തുറന്നു പറയാനും അവർക്ക് ഒപ്പം നിന്ന് പോരാടി തുല്യപങ്കാളിത്തം നൽകാനും വേണ്ടി മലയാള സിനിമയിൽ മാറ്റങ്ങൾക്ക് വേണ്ടി പോരാടിയ ഒരു സംഘടനയാണ് ഡബ്ലു.സി.സി. അതിന്റെ തുടക്കക്കാരിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. 2009 മുതൽ സിനിമയിൽ അഭിനയിക്കുന്ന റിമ തന്റെ നിലപാടുകൾക്ക് ഒപ്പം ഉറച്ചുനിൽക്കുന്ന ഒരാളാണ്. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പലപ്പോഴും ഉറക്കെ സംസാരിച്ചിട്ടുള്ള റിമയെ അതിന്റെ പേരിൽ മാറ്റിനിർത്തിയിട്ടുണ്ടെന്ന് പലപ്പോഴും മലയാളികൾക്ക് തന്നെ തോന്നിയിട്ടുമുണ്ട്. സിനിമ നടി…

  • ‘മലയാളി മങ്ക ലുക്കിൽ നടി റിമ കല്ലിങ്കൽ, എത്ര സുന്ദരിയെന്ന് ആരാധകരുടെ കമന്റ്..’ – ഫോട്ടോസ് വൈറൽ

    ‘മലയാളി മങ്ക ലുക്കിൽ നടി റിമ കല്ലിങ്കൽ, എത്ര സുന്ദരിയെന്ന് ആരാധകരുടെ കമന്റ്..’ – ഫോട്ടോസ് വൈറൽ

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയെടുത്ത താരം പിന്നീട് നിരവധി മലയാള സിനിമകളുടെ ഭാഗമായി മാറി. ഹാപ്പി ഹസ്ബൻഡ്സ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം തുടങ്ങിയ സിനിമകൾ റിമയുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രങ്ങളായി മാറിയിരുന്നു. ഇതിൽ തന്നെ 22 ഫെമയിൽ കോട്ടയത്തിലെ ടെസ്സ എന്ന കഥാപാത്രമായുള്ള റിമയുടെ പ്രകടനം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ സംവിധായകനായ ആഷിഖ്…