‘സവാരി വേണോ? വർക്കലയിൽ വള്ളം ഓടിച്ച് നടി റിമ കല്ലിങ്കൽ, സ്രാങ്ക് എന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ
സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുകയും അതുപോലെ ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങാൻ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത താരമാണ് റിമ. …